Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Train Service

Thrissur

ട്ര​സ് വ​ർ​ക്കി​നി​ടെ അ​പ​ക​ടം: ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു

പ​ട്ടി​ക്കാ​ട്: ട്ര​സ് വ​ർ​ക്കി​നി​ടെ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു. ഇ​മ്മ​ട്ടി​പ്പ​റ​മ്പ് അ​ക്ക​ര​ക്കാ​ര​ൻ കു​ട്ട​മോ​ൻ മ​ക​ൻ വി​ഷ്ണു (29) ആ​ണ് മ​രി​ച്ച​ത്. സം​സ്‌​കാ​രം ഇ​ന്ന്. അ​മ്മ: സെ​ബി​യ. ഭാ​ര്യ: നീ​തു.

മാ​ർ​ച്ച് 27ന് ​കൊ​മ്പ​ഴ​യി​ൽ വ​ച്ചാ​യി​രു​ന്നു അ​പ​ക​ടം. കെ​ട്ടി​ട​ത്തി​നു മു​ക​ളി​ൽ ട്ര​സ് വ​ർ​ക്ക് ന​ട​ത്തു​ന്ന​തി​നി​ടെ താ​ഴെ വീ​ണാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്.

തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ ഇ​ന്ന​ലെ രാ​വി​ലെ മ​രി​ച്ചു.

Latest News

Corehub Up